SignIn
Kerala Kaumudi Online
Monday, 03 June 2024 1.39 AM IST
NATIONAL NEWS
NATIONAL | 1 HR 39 MIN AGO
ഉറപ്പോടെ നരേന്ദ്ര മോദി: മൂന്നാം ഭരണത്തിന് 100ദിന പദ്ധതി, കർമ്മപരിപാടി നടപ്പാക്കാൻ 10 ഉന്നതസംഘം
ന്യൂഡൽഹി: പൊതുതിരഞ്ഞെടുപ്പിൽ മോദി തരംഗമെന്ന എക്‌സിറ്റ് പോൾ പ്രവചനങ്ങൾക്കിടെ, പുതിയ സർക്കാരിന്റെ 100 ദിന കർമ്മപരിപാടിക്ക് അന്തിമരൂപം നൽകി.വിവേകാനന്ദ പാറയിലെ ധ്യാനം കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം മോദി ആദ്യമായി ചർച്ചയ്‌ക്കെടുത്തതും 100 ദിന കർമ്മപരിപാടികളാണ്. ഇന്നലെ 7 ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിയിലാണ് രാജ്യത്തിന്റെ ഭാവിക്ക് സുപ്രധാന വഴിത്തിരിവാകുമെന്ന് കരുതുന്ന നൂറുദിന കർമ്മപരിപാടിയുമായി ബന്ധപ്പെട്ട് നിർണായക യോഗം ചേർന്നത്.ആദ്യ 100 ദിനത്തിൽതന്നെ മികച്ചതും കടുത്തതുമായ തീരുമാനങ്ങൾ പ്രഖ്യാപിക്കാനാണ് നീക്കം.
TOP STORIES
SPECIALS
SPONSORED AD
KERALA | Jun 03
അനധികൃത മദ്യം
KERALA | Jun 02
എയർഹോസ്റ്റസ് സ്വർണക്കടത്ത്  പിന്നിൽ വൻ റാക്കറ്റ്; സുരഭി 20 തവണ സ്വർണം കടത്തി
SPONSORED AD
COLUMNS | Jun 02
അവർ ജീവിതം കൂടി പഠിക്കട്ടെ
COLUMNS | Jun 02
നന്നാവാതെ പൊലീസ്
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.